കണ്‍വേര്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്

അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് വെള്ളക്കടലാസില്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ മുഖാന്തിരമോ, നേരിട്ടോ തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കണം.  ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചും അന്വേഷണാടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.