പ്രവര്‍ത്തനങ്ങള്‍

സര്‍ക്കാരിന്റെ  വരുമാനം പലതരത്തിലുള്ള നികുതികളാണ്. പല ഡിപ്പാര്‍ട്ട്മെന്റില്‍കൂടി സര്‍ക്കാര്‍ നികുതികള്‍ പിരിച്ചെടുക്കുന്നു റവന്യ വകുപ്പ് മുഖേന   ഭൂനികുതി, തോട്ടനികുതി, കെട്ടിട നികുതി, ആഢംബര നികുതി, ജലനികുതി, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി , സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ചുമത്തുന്ന നികുതികള്‍ എന്നിവ പിരിച്ചെടുക്കുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടതുവശത്തുള്ള പ്രവര്‍ത്തനങ്ങള്‍ എന്ന മെനുവില്‍ ക്ലിക് ചെയ്യുക.