സേവനങ്ങള്‍

റവന്യു ഡിപ്പാര്‍ട്ടിമെന്റ് മുഖേന പല സേവനങ്ങളും ജനങ്ങള്‍ക്ക് വേണ്ടി നടത്തിവരുന്നു.  പല സേവനങ്ങളുടം കൃത്യസമയത്ത് ലഭിക്കാതെ പേകുന്നത് അറിവില്ലായ്മകൊണ്ടാണ്.  ഒരു സേവനം ആവശ്യപ്പെടുമ്പോള്‍ അത് ലഭിക്കാനുള്ള അര്‍ഹതയുണ്ടോ എന്നും, അതിനുവേണ്ടി എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണമെന്നും , എത്രസമയത്തിനുള്ളില്‍ അപേക്ഷ നല്‍കണമെന്നും അറിഞ്ഞാല്‍ മാത്രമേ യഥാസമയത്ത് സേവനം ലഭ്യമാകുകയുള്ളൂ.  എന്തെല്ലാം സേവനങ്ങളാണ് റവന്യു ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നും ലഭിക്കുക എന്നറിയാന്‍ ഇടതുവശത്തുള്ള സേവനങ്ങള്‍ എന്ന മെനുവില്‍ ക്ലിക് ചെയ്യുക.  എല്ലാ അപേക്ഷകളിലും അപേക്ഷകന്റെ വ്യക്തമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം.