ലൈഫ് സര്‍ട്ടിഫിക്കറ്റ്

5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് വെള്ളക്കടലാസില്‍ വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. റേഷന്‍കാര്‍ഡ്, അന്വേഷണം, എന്നിവയുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.  അപേക്ഷിച്ച് 7 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.