റസിഡന്‍സ്

വെള്ളക്കടലാസില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷനല്‍കണം.  തെളിവിന് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം.  വില്ലേജ് പരിധിയില്‍ 6 മാസത്തിലധികമായി താമസക്കാരനാകണം. വില്ലേജ് ഓഫീസറുടെ അന്വേഷ​ണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.