റിലേഷന്‍ഷിപ്പ്

നിശ്ചിത ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  റേഷന്‍കാര്‍ഡ്,  ബന്ധം തെളിയിക്കുന്ന മറ്റ് രേഖകള്‍ എന്നിവയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അപേക്ഷയില്‍ ആരുമായിട്ടുള്ള ബന്ധമാണ് തെളിയിക്കേണ്ടതെന്ന് വ്യക്തമാക്കി എഴുതണം.