തിരിച്ചറിയല്‍ (ഐഡന്‍റിഫിക്കേഷന്‍)

നിശ്ചിത ഫോറത്തില്‍ 5 രുപ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ച്  അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.  സ്ക്കുള്‍ സര്‍ട്ടിഫിക്കറ്റുകള്‍ റേഷന്‍കാര്‍ഡ് മുതലായവ ഹാജരാക്കണം.  ഇതിന്റെ പരിശോധനയുടെയും നേരിട്ടന്വേഷണത്തിന്റെയും വെളിച്ചത്തില്‍ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു.