പെട്രോളിയം ലൈസന്‍സ്

അപേക്ഷ സമര്‍പ്പിക്കേണ്ടത് കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന് മുമ്പാകെയാണ്.  പെട്രോളിയം ഉല്‍പന്നങ്ങള്‍ കൈവശം വെയ്ക്കാനും , വില്‍ക്കാനുമുള്ള ലൈസന്‍സിന് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.  5 രൂപയുടെ കോര്‍ട്ട് ഫീസ്റ്റാപ് പതിപ്പിച്ച ആപേക്ഷ നല്‍കേണ്ടതാണ്.  തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തി  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. , ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തിന്റെ ചുറ്റുമുള്ള വ്യക്തികളില്‍നിന്ന്  സമ്മതപത്രം ആവശ്യമാണ്.