ഭുനികുതി
30-10-2014 മുതല്‍ പരിഷ്കരിച്ച ഭൂനികുതി
കോര്‍പ്പറേഷന്‍ |
1.62 ആര്‍ വരെ |
1 ആറിന് 10/- രൂപ |
1.62 ആറിന് മുകളില്‍ | 1 ആറിന് 20/- രൂപ | |
മുനിസിപ്പാലിറ്റി /ടൗണ്‍ഷിപ്പ് | 2.43 ആര്‍ വരെ | 1 ആറിന് 5/- രൂപ |
2.43ആറിന് മുകളില്‍ | 1 ആറിന് 10/- രൂപ | |
പഞ്ചായത്ത് | കോര്‍പ്പറേ8.1 ആര്‍ വരെ | 1 ആറിന് 2.5/- രൂപ |
8.1 ആറിന് മുകളില്‍ | 1 ആറിന് 5/- രൂപ |
ലാന്‍റ് റവന്യു കമമീഷണറുടെ 14-06-2012 ലെ എല്‍.ആര്‍.ബ3- 11432/2012 സര്‍ക്കുലര്‍ പ്രകാരം സംസ്ഥാനത്ത് നിലവിലുള്ള ഭൂനികുതികള്‍ താഴെ വിവരിക്കും പ്രകാരമാണ്.
കോര്‍പ്പറേഷന്‍ | 2 ആര്‍ വരെ |
1 ആറിന് 4/- രൂപ |
2 ആറിന് മുകളില്‍ |
1 ആറിന് 8/- രൂപ | |
മുനിസിപ്പാലിറ്റി /ടൗണ്‍ഷിപ്പ് | 6 ആര്‍ വരെ | 1 ആറിന് 2/- രൂപ |
6 ആറിന് മുകളില്‍ |
1 ആറിന് 4/- രൂപ | |
പഞ്ചായത്ത് | 20 ആര്‍ വരെ |
1 ആറിന് 1/- രൂപ |
20 ആറിന് മുകളില്‍ |
1 ആറിന് 2/- രൂപ |