ലൊക്കേഷന്‍

5 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാംപ് ഒട്ടിച്ച്  നിശ്ചിതഫോറത്തില്‍ അപേക്ഷ വില്ലേജ് ആഫീസര്‍ക്ക് നല്‍കേണ്ടതാണ്.  വസ്തുവിനെ സംബന്ധിച്ച പ്രമാണങ്ങള്‍ , മറ്റുതെളിവുകള്‍ മുതലായവ ഹാജരാക്കണം.  വില്ലേജ് ഓഫീസര്‍ സ്ഥലപരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നു.