കൈവശം

കൈവശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്  നിശ്ചിത ഫോറത്തില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് വില്ലേജ് ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്‍കുക.  നികുതി അടവാക്കിയ രശീതി , ഒറിജിനല്‍ ആധാരം എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കുക. 7 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്