ക്ഷയ രോഗികള്‍ക്കുള്ള പെന്‍ഷന്‍
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷയരോഗികള്‍ക്ക് വേണ്ടിയുളള സാമ്പത്തിക സഹായം പദ്ധതി. ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ 1) സംസ്ഥാന നിവാസികള്‍, അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് കേരളത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സ്ഥിരതാമസം ഉള്ളവരും എന്നാല്‍ സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും ടി.ബി.ക്ലിനിക്കിലോ, ആശുപത്രിയിലോ, സാനിട്ടോറിയത്തിലോ പ്രവേശിപ്പിച്ചിട്ടില്ലാത്തവരുമായ നിര്‍ദ്ധനരായ എല്ലാ ക്ഷയരോഗികള്‍ക്കും ഈ പദ്ധതിഅനുസരിച്ചിട്ടുള്ള സാമ്പത്തിക ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
2) വാര്‍ഷിക വരുമാനം 2400 രൂപ
3) അസിസ്റ്റന്റ് സര്‍ജന്‍ പദവിയില്‍ താഴെയല്ലാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ അപേക്ഷ കക്ഷി ഒരു ക്ഷയരോഗിയാണന്നും അയാള്‍ക്ക് 6 മാസത്തേക്കെങ്കിലും ചികിത്സ ആവശ്യമാണന്നും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
ലഭിക്കുന്ന ധനസഹായം പ്രതിമാസം 50 രൂപ
അപേക്ഷ സമര്‍പ്പിക്കേണ്ടത് തഹസില്‍ദാര്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ക്ക്.
ഹാജരാക്കേണ്ട രേഖകള്‍
2) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്