അഗതി (ഡെസàµà´±àµà´±à´¿à´±àµà´±àµà´¯àµ‚à´Ÿàµà´Ÿàµ)
നിശ്ചിത ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് റേഷന്‍കാര്‍ഡ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. വില്ലേജ് ഓഫീസറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നു.